Question: ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?
A. അമീർ ഖാൻ മുത്തഖി
B. മുഹമ്മദ് ഹസൻ അഖുന്ദ്
C. അബ്ദുൾ ഗനി ബരാദർ
D. NoA




